ഏഷ്യാ കപ്പ്: ഗാംഗുലിയുടെ പ്രവചനം ഇങ്ങനെ | Oneindia Malayalam

2018-09-18 74

India-Pakistan match will be a 50-50 contest says ganguly
ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാക് ത്രില്ലറിനെക്കുറിച്ച് പ്രവചിച്ചു മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി രംഗത്തുവന്നു. ഇരുടീമിനും മല്‍സരത്തില്‍ തുല്യസാധ്യതയാണെന്നാണ് ദാദയുടെ പ്രവചനം. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്. ഇരുവര്‍ക്കും 50-50 വിജയസാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
#AsiaCup

Videos similaires